ജി.എം.യു.പി. സ്കൂൾ ഇരുമ്പുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുമ്പുഴി

ഇരുമ്പുഴി ജിഎംയുപിസ്കൂൾ‍‍

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിനരികിൽ‍ക്കുടെ ഒഴുകുന്നു. ചെറിയ മലനിരകൾ കൊണ്ടും ചെറിയ നദികൾകൊണ്ടു സമ്പുഷ്ടമാണ് ഈ ഗ്രാമം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഇരുമ്പുഴി പോസ്റ്റോഫീസ്,
  • ഇരുമ്പുഴി ഗ്രാമീണ ബാങ്ക്,

പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ

  • ഇരുമ്പുഴി ഹൈസ്കൂൾ, ഇരുമ്പുഴി ജിഎംയുപി സ്കൂൾ, ജിഎംഎൽപിസ്കൂൾ ഇരുമ്പുഴി