ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര/എന്റെ ഗ്രാമം
പടിഞ്ഞാറ്റിൻകര
കൊല്ലം ജില്ലയിലെ കൊട്ടരക്കര താലിക്കിൽ പടിഞ്ഞാറ്റിൻകര എന്ന ഗ്രാമത്തിൽ ആണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കൊല്ലം പുനലൂർ ദേശിയ പാതയിൽ കൊട്ടാരക്കര എന്ന താലൂക്കിൽ ഗവൺമെന്റ് യു പി എസ് പടിഞ്ഞാറ്റിൻകര സ്കൂൾ സ്ഥീതി ചെയ്യുന്നു. കൊട്ടാരക്കര റൈയിൽവേ സ്ടേഷനിൽ നിന്ന് 2 കിലോ മീട്ടർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.