ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോട്ടു കടവ്

നെൽപ്പാടങ്ങളും ജലാശയങ്ങളും നിറഞ്ഞ കുട്ടനാട്ടിലെ ചേന്നങ്കരി എന്ന ചെറു ഗ്രാമത്തിലെ ഒരു കുടുംബമാണ് തോട്ടുകടവ്