ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/എന്റെ ഗ്രാമം
ഈരാറ്റുപേട്ട എം ഇ എസ് ജംഗ്ഷൻ
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് എം ഇ എസ് ജംഗ്ഷൻ .
ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ ഒരു പ്രദേശമാണ് ഈരാറ്റുപേട്ട സമനിരപ്പായ ഭൂപ്രദേശമാണ് നഗരമധ്യത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
പ്രധാനപൊതുസ്ഥാപനങ്ങൾ
- കൃഷിഓഫീസ്
- പോസ്റ്റ് ഓഫീസ്
- ഗവൺമെൻറ് ആശുപത്രി ഈരാറ്റുപേട്ട
- മുനിസിപ്പാലിറ്റി
- ഗവണ്മെന്റ് ഹൈർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട
ശ്രദ്ധേയരായ വ്യക്തികൾ.
സെബാസ്റ്റ്യൻ കുളത്തുങ്കൽ :2019 മുതൽ പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി ആയി സേവനമനുഷ്ടിച്ചു വരുന്ന വ്യക്തിയാണ് .
ആരാധനാലയങ്ങൾ
- സെന്റ് ജോർജ് ഫെനോന ചർച്ച് ഈരാറ്റുപേട്ട.
- പുത്തൻ പള്ളി ജുമാ മസ്ജിദ് ഈരാറ്റുപേട്ട
- കൊണ്ടൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- സെന്റ് ജോർജ് കോളേജ് അരുവിത്തുറ
- മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ട