ഗവ എച്ച് എസ് കന്നാറ്റുപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കന്നാറ്റുപാടം

തൃശൂർ ജില്ലയിലെ  വളരെ മനോഹരമായ ഒരു ഗ്രാമമാണ്  കണ്ണാട്ടുപാടം .ഇടടൂർന്ന റബർ മരങ്ങളാൽ  മനോഹരമാണ്‌

ഭുമിശാസ്‌ത്രം

റബർ മരങ്ങളാൽ ആകർഷകമായ പ്രദേശം .ഒരു വനവാസ മേഖല .വന്യജീവികൾ വിഹരിക്കുന്നു