കീഴാറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നു.കടയ്ക്കാവൂർ പ‍‍‍‍‍ഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.