ജി യു പി എസ് ആനന്ദപുരം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി യു പി എസ് ആനന്ദപുരം | |
|---|---|
| വിലാസം | |
ആനന്ദപുരം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 23353 |
ചരിത്രം
സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിലെ തെക്കെവാരിയത്തെ ശങ്കരവാര്യരും ,ഭാര്യ നാരായണി മണാളസ്യാരും കൂടി സ്ഥാപിച്ച് നടത്തിവന്നിരുന്ന പള്ളിക്കൂടവും ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913ൽ സർക്കാരിന് സൌജന്യമായി നൽകി.1984ൽഇവിടെ ഗവൺമെൻറ് മോഡൽ പ്രീ പ്രൈമറി സ്കൂൾ ആരംഭിയ്ക്കുകയും1990ൽ ഇതൊരു അപ്പർപ്രൈമറിസ്കൂളാക്കുകയും ചെയ്തു.