വി.എച്ച്. എസ്.എസ്. വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-08-2025 | Mohammedrafi |
സ്‍കൂൾ പത്രം - വാർത്താവീഥി
2023-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വി എച്ച് എസ് എസ് വളാഞ്ചേരിയിൽ ഡിജിറ്റൽ സ്‍കൂൾ പത്രം ഇറക്കി. വാർത്താവീഥി എന്ന പേരിട്ടിരിക്കുന്ന സ്‍കൂൾ പത്രം സ്‍കൂൾ എച്ച് എം പ്രകാശനം ചെയ്തു.