ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്/2023-24
ദൃശ്യരൂപം
| Home | 2026-27 |
സ്കൂളിലെ സെല്ലിലോയ്ഡ് ഫിലിം ക്ലബ്ബ് രാജീവ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ വർഷം തയ്യാറാക്കിയ ഷോർട്ട് ഫിലിം ഷൂട്ടിംഗ് ഡിസംബർ മാസം 1, 2 തീയതികളിൽ നടത്തി.