ജി.എൽ.പി.എസ് ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് ചേലക്കര
വിലാസം
ചേലക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201724601





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പണ്ട് കൊച്ചി രാജാവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില്‍ ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എല്‍ പി സ്കൂള്‍. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന്‍ ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍റെ ദിവാനായ ഹെര്‍ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്‍കുകയുമുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.693411,76.338684|zoom=15}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചേലക്കര&oldid=243970" എന്ന താളിൽനിന്ന് ശേഖരിച്ചത്