ഗവ. യു. പി.എസ്. തോക്കുപാറ
ഗവ. യു. പി.എസ്. തോക്കുപാറ | |
---|---|
വിലാസം | |
തോക്കുപാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | 29406gupsthokkupara |
== ചരിത്രം == കുടിയേറ്റ ഗ്രാമമായ തോക്കുപാറയിലെ നിര്‍ധനരായ കര്‍ഷകരുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കെെ പിടിച്ചു നടത്തിയ ഈ വിദ്യാലയം ഒരു കുടിപ്പള്ലിക്കൂടമായി 1954 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയം തുടങ്ങുമ്പോള്‍ 13 കുട്ടികളാണുണ്ടായിരുന്നത്.രണ്ടു വര്‍ഷം കഴിഞ്ഞ് 1956 ജൂണ്‍ 4-ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.5 വയസ്സുമുതല്‍ 15 വരെയുള്ലവര്‍ ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നു.കുടിയേറ്റ കര്‍ഷകനായിരുന്ന എം .കെ വേലുപ്പിള്ല നല്കിയ ഒന്നരയേക്കറോളം വരുന്ന ഭൂമിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം തോക്കുപാറയുടെ അഭിമാനമായി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങള് ==ഒാലമേഞ്ഞ ഒരു കെട്ടിടത്തില്‍ നിന്നും തുടങ്ങിയ ഈ വിദ്യാലയത്തിന് ഇന്ന് D P E P ക്ലസ്റ്റര്‍ സെന്റര്‍ ഉള്‍പ്പെടെ ഏഴു കെട്ടിടങ്ങള്‍ സ്വന്തമായുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഡാന്‍സ് ക്ലാസ്, JRC, തയ്യല്‍ പരിശീലനം ,സംഗീതം എന്നിവ നടന്നു വരുന്നു.,
==മുന്‍ സാരഥികള്‍==പി . ഭാസ്കരപ്പിള്ള , കേശവപിള്ള കെ വാസുക്കുട്ടന്, സ്കറിയ തോമസ്, കെ എം ഉമ്മര്‍, ജോര്‍ജ്ജ് ജോണ്‍, പി ജെ വര്‍ഗീസ്, പി എന്‍ ബാലക്റ്ഷ്ണന്‍, കെക.കെ ഗോപാലക്റ്ഷ്ണന്, കെ വി ശാന്ത, കെ പി പുരുഷോത്തമന് എന്നിവരാണ് മുന്‍ സാരഥികള്‍.