സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്
സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ് | |
---|---|
വിലാസം | |
പത്തൊന്പതാം മൈൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 32441 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.വിജയപുരം രൂപത ,ആയിരത്തിതൊള്ളായിരത്തിപത്തെൺപത്തിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്സെന്റ്‌മേരീസ് എൽ .പി .സ്‌കൂൾ വാഴൂർ ഈസ്റ്റ് . ഏതാണ്ട് തൊണ്ണൂറ്റിമൂന്നു വര്ഷം പിന്നിട്ട ഈ സ്‌കൂൾ ഇന്നും ഒളിമങ്ങാതെ ശോഭയോടെ നിലനിൽക്കുന്നു പഠനകാര്യത്തിലും കലാകായിക മേഖലകളിലും ഉന്നത നിലവാരംനിലനിർത്തുന്നു
ഭൗതികസൗകര്യങ്ങള്‍
ശിശു കേന്ദ്രീകൃത വിദ്യാലയം ഇന്റർനെറ്റ് കംപ്യൂട്ടർ ലാബ് വായനശാല കളിക്കളം സ്കൂൾ ബസ് കുടിവെള്ള സൗകര്യം സമ്പൂർണ വൈദുതികരണം ഫലവൃക്ഷ തോട്ടം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.564189, 76.73474| width=500px | zoom=16 }}