ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്/2023-24
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനാചരണം
റോസ് ഗാർഡൻ വൃത്തിയാക്കി
![](/images/thumb/9/9d/19009_hs_-scouts_and_guids_-rose_garden_2..jpg/300px-19009_hs_-scouts_and_guids_-rose_garden_2..jpg)
![](/images/thumb/e/ef/19009_hs_-scouts_and_guids_-rose_garden.jpg/300px-19009_hs_-scouts_and_guids_-rose_garden.jpg)
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
പ്രമാണം:19009 hs -scouts and guids -rose garden 2..jpg
ജൂൺ 21
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
![](/images/thumb/1/18/19009_scouts_%26guids_-yoga_day.jpg/300px-19009_scouts_%26guids_-yoga_day.jpg)
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സകൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്‍കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സകൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി
![](/images/thumb/1/18/19009_scouts_%26guids_-yoga_day.jpg/664px-19009_scouts_%26guids_-yoga_day.jpg)
ആഗസ്റ്റ് -1
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരണത്തിൻ്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ചേർന്ന് എല്ലാ അധ്യാപകരേയും സകാർ ഫ് അണിയിച്ചു ആദരിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്ററെ സ്കാഫ് അണിയിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു - ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി
![](/images/thumb/a/ac/19009_world_scout_day-.jpg/439px-19009_world_scout_day-.jpg)