ടി.എൈ.എ.എൽ.പി.എസ്.പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11439 (സംവാദം | സംഭാവനകൾ)
ടി.എൈ.എ.എൽ.പി.എസ്.പള്ളം
വിലാസം
പള്ളം, കാസര്‍ഗോഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711439




== ചരിത്രം == കാസര്‍ഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925 ലാണ് പള്ളം ടി.എെ.എ.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എല്‍.പി.സ്കൂള്‍ ആണ്.

== ഭൗതികസൗകര്യങ്ങള്‍ == . 8ക്ലാസ് മുറികള്‍ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടര്‍ റൂം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==. കലാപ്രവര്‍ത്തനങ്ങള്‍

. കായിക പ്രവര്‍ത്തനങ്ങള്‍

. ക്യാമ്പുകള്‍ . പഠനയാത്രകള്‍ . ദിനാഘോ‍‍‍‍‍‍ഷങ്ങള്‍

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

== മുന്‍സാരഥികള്‍ ==അബ്ദുള്ള മാസ്റ്റര്‍ ടി.സി.വി.നാരായണന്‍ പി.ഷാഹുല്‍ ഹമീദ് റാവുത്തര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റര്‍ ദൂരെയായി റെയില്‍വേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=237063" എന്ന താളിൽനിന്ന് ശേഖരിച്ചത്