ജി എച് എസ് പഴഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Magicj (സംവാദം | സംഭാവനകൾ)
ജി എച് എസ് പഴഞ്ഞി
വിലാസം
പഴഞ്ഞി

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Magicj




കുന്നംകുലംനഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് പഴഞ്ഞി വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുട്ി‍'പ്പള്ളിക്കൂ'ടഠ' എന്ന പേരിലാണ് അറിയപ്പെൂൂൂൂൂൂട്ടിരുന്നത്.പഴഞ്ഞി ഒാര്ത്തദൊക്സ് ദെവലയത്തിന്റെ വകയയഇരുന്നു 1882ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1882മെയില്‍ ഒരു അപ്പര് പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. 1896-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു1992ല്‍ വിദ്യാലയത്തിലെ വൊക്കെഷനല് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

0.9596ഹെക്‍റ്റര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും യു പി വിബാഗതിനു3കെട്ടിടങ്ങളിലായി15ക്ലാസ് മുറികളും വൊക്കെഷനല്ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കാര്‍ഷിക ക്ലബു പ്രവര്‍തനം
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്താപിതം

1882ലാനു ഈ സ്കൂല്‍ സ്താപിചചതു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വിവരം ലഭ്യമല്ല) 1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41 വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല)
1942 - 51 വിവരം ലഭ്യമല്ല)
1951 - 55 വിവരം ലഭ്യമല്ല)
1955- 58 വിവരം ലഭ്യമല്ല)
1958 - 61
1961 - 72 SRI.KESAVA MENON
1972 - 83 'SRI.ELUR BABY
1983 - 87 SRI.MADHAVAN
1987 - 88 SRI.BALARAMAN
1989 - 90 Smt.NALINI
1990 - 92 SriPARAMESWARA NAMBEESAN
1999-2000 Smt. Prabhavathi
2000 - 01 Sri. Subrahmanian. E.S
2001- 02 ആനി എ എല്
2002- 07 മെരിക്കുഞ്ഞു
2007ജുന് - 07ഒക്‍റ്റൊബര് മീന എന് ആര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്_എസ്_പഴഞ്ഞി&oldid=23817" എന്ന താളിൽനിന്ന് ശേഖരിച്ചത്