എസ്.എം.എൽ.പി സ്കൂൾ കാളിയാർ
ദൃശ്യരൂപം
| എസ്.എം.എൽ.പി സ്കൂൾ കാളിയാർ | |
|---|---|
| വിലാസം | |
സ്ഥലം | |
| വിവരങ്ങൾ | |
| ഫോൺ | 245258 |
| ഇമെയിൽ | kalyarsmlps@gmail.com |
| വെബ്‍സൈറ്റ് | http://smlpskaliyar.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29365 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
ചരിത്രം
s.ml.p.school, kaliyar
കാളിയാർ ഗ്രാമത്തിന് ഒരു തിലക ക്കുറിയായി സെൻറ് മേരിസ് എൽ .പി സ്കൂൾ 1955-ൽ കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രദേശത്തെ ജനസാന്ദ്രത വർദ്ധിച്ചപ്പോൾ 1968-ൽ യു. പി സ്കൂൾ ഹൈ സ്കൂൾ ആയി ഉയർത്തുകയും എൽ. പി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1984-ൽ ഒരു സ്വതന്ത്ര ഹെഡ്മാസ്റ്ററുടെ കീഴിൽ എൽ. പി സ്കൂൾ ആയിത്തീർന്നു