എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ARADHYA T CLASS 1
PRANOY NARAYAN CLASS 1
SRUTHIKA PV CLASS1

ഒന്നാം ക്ലാസുകാരുടെ കുഞ്ഞെഴുത്തുകൾ

 കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്തിയെടുക്കാനും ഭാവന പരിപോഷിപ്പിക്കാനും ഉള്ള മികച്ച തുടക്കമായിരുന്നു. സംയുക്ത ഡയറി. ഓരോ ദിവസത്തേയും സംഭവങ്ങൾ ചിത്രം വരച്ച് ഡയറിയിലേക്ക് പകർത്തുകയും എഴുതുകയും ചെയ്യുമ്പോൾ കുട്ടിക്ക് മാനസിക ഉല്ലാസവും അവൻ്റെ ഓർമ ശേഷി , ചിന്താശേഷി എന്നിവ വർദ്ധിക്കുന്നതായും അനുഭവപ്പെട്ടു. വിരസത ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്. ഭാഷോത്സവം, കൂട്ടെഴുത്ത് തുടങ്ങിയവയുടെ ഭാഗമായി കുഞ്ഞുങ്ങളുടെ പത്രനിർമ്മാണം'തേൻമൊഴി' രചനാ വൈവിധ്യവും നടന്നു. ആശയസമ്പുഷ്ടമായ എഴുത്തുകൾ . ചെറിയ അക്ഷരത്തെറ്റുകൾ ഒഴിച്ചു നിർത്തിയാൽ വളരെ മനോഹരമായ രചനകൾ , ചിത്രങ്ങൾ.