എ.എം.എൽ.പി.എസ്.കൈമളശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈമളശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈമളശ്ശേരി എന്ന പേരിലാണ് അറിയപ്പെടുന്നത്
എ.എം.എൽ.പി.എസ്.കൈമളശ്ശേരി | |
---|---|
വിലാസം | |
കൈമലശ്ശേരി മംഗലം പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9446280817 |
ഇമെയിൽ | amlpskaimalassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19722 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുർ |
ഉപജില്ല | തിരുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരുർ |
ബ്ലോക്ക് പഞ്ചായത്ത് | തിരുർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികല എൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | ഷാഫി വാക്കയിൽ |
അവസാനം തിരുത്തിയത് | |
16-03-2024 | 19722-wiki |
ചരിത്രം
1925 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ അടക്കം 12 ക്ലാസ് റൂമുകൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങളും ഡസ്കുകളും ഉണ്ട്. പ്രീ പ്രൈമറി ക്ലാസുകൾ ടൈൽസ് പതിച്ചവ ആണ് 5 ലാപ്ടോപ്പുകളും 3 എൽസിഡി പ്രൊജക്ടർ കളും പ്രിൻറർ,മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. പാചകപ്പുരയും അതിനോടനുബന്ധിച്ച് അതിനോടനുബന്ധിച്ച് സ്റ്റോ റൂ മും ഉണ്ട്. പ്രാഥമിക സൗകര്യങ്ങൾക്കായി മൂത്ര പുര, കക്കൂസ് എന്നിവയും പഞ്ചായത്ത് വക കിണറും പി ടി എ സഹകരണത്തോടെ നിർമ്മിച്ച ജലസംഭരണിയും പൈപ്പ് സംവിധാനവുമുണ്ട് .
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
ചിത്ര ശാല
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 10°51'11.6"N ,75°55'55.7"E| zoom=16 }}