ഇവാൻസ് യു പി എസ്സ് പാറശ്ശാല/നജീബ് സാദിഖ്

Schoolwiki സംരംഭത്തിൽ നിന്ന്

24/08/2005 ഇൽ അറബി അദ്ധ്യാപകനായി സർവിസിൽ പ്രവേശിച്ചു .ഇരുപതു വർഷത്തെ അദ്ധ്യാപനം  തുടർന്നുകൊണ്ട് ഇരിക്കുന്നു .

അറബി ബിരുദ ധാരി യായ  അദ്ധ്യാപകൻ സ്കൂളിലെ കായികാധ്യാപന മേഖലയിലും നൈപുണ്യം തെളിയിച്ചു വരുന്നു. തുടർച്ചയായി അറബിക് കലോത്സവത്തിലും കായികമേളയിലും നമ്മുടെ സ്കൂളിന്  ലഭിച്ചുകൊണ്ടിരിക്കുന്ന സമ്മാനങ്ങൾ ഇതിന് തെളിവാണ്.