LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർശ‌ുഭദേവ്
ഡെപ്യൂട്ടി ലീഡർദേവിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
15-03-202444029

പൊത‌ുവിവരങ്ങൾ

ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ‌ുകൾ

ലിറ്റിൽ കൈറ്റ്സ് സ്ക‌ൂൾ ലെവൽ ക്യാമ്പ്

2018 ആഗസ്റ്റ് 4 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു.കൈറ്റ് മിസ്‌ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും സന്ധ്യ ടീച്ചറ‌‌ും ചേർന്നാണ് ക്യാമ്പ് കൈകാര്യം ചെയ്തത്.40 ലിറ്റിൽ കൈറ്റ്സ‌ും സ്ക‌ൂൾ ലെവൽ ക്യാമ്പിൽ പങ്കെട‌ുത്ത‌ു.പങ്കെട‌ുത്ത 40 പേരിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ (4 പേർ ആനിമേഷന‌ും, 4 പേർ പ്രോഗ്രാമിംഗിന‌ും) സബ്‌ജില്ലാ ക്യാമ്പിൽ പങ്കെട‌ുക്ക‌ുന്നതിലേക്കായി സെലക്‌ട് ചെയ്‌ത‌ു.

ലിറ്റിൽ കൈറ്റ്സ് പ്രവർ്തനങ്ങൾ