ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമായ കൊണ്ടോട്ടി ജി.എം. എൽ. പി. സ്കൂൾ 1993-ൽ സ്ഥാപിതമായി.തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ജി.എം.എൽ.പി.സ്കൂൾ. .കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു.സ്കൂൾ നവീകരണത്തിന്റെ ഭാഗമായി ഇപ്പൊ സ്കൂൾ പ്രവർത്തിക്കുന്നത് അടുത്തുള്ള ഖാസിയാരകം മദ്രസ്സയിൽ ആണ്
ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി | |
---|---|
![]() | |
![]() | |
വിലാസം | |
കൊണ്ടോട്ടി ജി.എം.എൽ.പി സ്കൂൾ കൊണ്ടോട്ടി , കൊണ്ടോട്ടി പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1993 |
വിവരങ്ങൾ | |
ഇമെയിൽ | gmlpskty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18323 (സമേതം) |
യുഡൈസ് കോഡ് | 32050200103 |
വിക്കിഡാറ്റ | Q64567714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കൊണ്ടോട്ടി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 49 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീതി.കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷറഫുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ.ടി |
അവസാനം തിരുത്തിയത് | |
15-03-2024 | Gmlp18323 |
ചരിത്രം
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമായ കൊണ്ടോട്ടി ജി.എം. എൽ. പി. സ്കൂൾ 1993-ൽ സ്ഥാപിതമായി.തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ജി.എം.എൽ.പി.സ്കൂൾ. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കൊണ്ടോട്ടി വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന്റെ പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.ഉടനെ തന്നെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുവാൻ നമുക് കഴിയുന്നതാണ് .സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം
കല-കായിക മത്സരങ്ങൾ
ഒരു ദിനം ഒരു അറിവ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഉഷ ടീച്ചർ | ||
2 | സുബ്രഹ്മണ്യൻ മാസ്റ്റർ | 2018 | |
3 | മുനവിർ മാസ്റ്റർ | 2018 | 2020 |
4 | പ്രബീഷ് പി കെ (ഇൻ ചാർജ് ) | 2020 | 2021 |
5 | പ്രീതി കെ | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
SL.NO | NAME | PERIOD |
---|---|---|
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 കി.മി. അകലം
{{#multimaps:11.14816149909675, 75.96520958777695 | zoom=18}}
Leaflet | © OpenStreetMap contributors