എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34034 snhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34034
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-
അവസാനം തിരുത്തിയത്
14-03-202434034 snhs


ഞാൻ ആവന്തികാഷാബു എസ് എൻ എച്ച് എസ് എസ് ശ്രീകണ്ഠേശ്വരം സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗമാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ച് ക്ലാസ് എടുക്കുക എന്ന ദൗത്യം ഞാൻ ഏറ്റെടുക്കുന്നത്. ആദ്യമായാണ് മുതിർന്നവർക്ക് മുന്നിൽ ക്ലാസ്സ് എടുക്കുന്നത് എന്ന ആശങ്ക എനിക്കുണ്ടായിരുന്നു എന്നാൽലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ സുഹൃത്തുക്കളും കൈറ്റ്മാസ്റ്റർ മിസ്ട്രസുമാരായ അധ്യാപകരും എനിക്ക് വളരെയധികം പിന്തുണയും ധൈര്യവും പകർന്നു .ഓൺലൈൻ ലോകത്തെ തട്ടിപ്പുകൾ ,സോഷ്യൽ മീഡിയഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,ഓൺലൈൻ പണം ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ,ഓൺലൈനിൽകുട്ടികൾ നേരിടുന്ന അപകടങ്ങൾ, ഓൺലൈൻ വഴിമുതിർന്നവർക്കും കുട്ടികൾക്ക് ലഭിക്കുന്ന നിരവധി സൗകര്യങ്ങൾ ,ഇൻറർനെറ്റ് അഡിക്ഷൻ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ എന്നിങ്ങനെ നിരവധി മേഖലകൾ ക്ലാസിൽ പരിചയപ്പെടുത്തി. ക്ലാസ് എടുക്കുന്നതിന് മുമ്പ് നടത്തിയ ഒരുക്കങ്ങൾ എൻറെ അറിവിൻറെ ആഴം കൂട്ടി പല കാര്യങ്ങളും വിശദീകരിക്കുമ്പോൾ അമ്മമാരുടെ മുഖത്തുണ്ടാകുന്ന അത്ഭുതം എനിക്ക് ക്ലാസ് നയിക്കാൻ ആത്മവിശ്വാസം നൽകി. ഒരു അധ്യാപികയായി നിന്നുകൊണ്ട് ക്ലാസ് നയിക്കുക എന്ന എൻ്റെആദ്യ അനുഭവം ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ് .ഒരു ക്ലാസ് നയിക്കുമ്പോൾ അധ്യാപകർ അനുഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഒരു ക്ലാസ്നയിക്കുന്നതിന്എന്തെല്ലാംതയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്നും അതിനായി ഒരുപാട് വിവരങ്ങൾ ശേഖരിക്കേണ്ടി വരുമെന്നും എനിക്ക് ബോധ്യപ്പെട്ടു .അതിൻറെ ഭാഗമായി സൈബർ ലോകത്തെക്കുറിച്ച് നിരവധി അറിവുകൾ എനിക്ക് സ്വായത്തമാക്കാൻ കഴിഞ്ഞു. ഒരു വിദ്യാർത്ഥി എന്ന നിലയിൽ പാഠഭാഗങ്ങൾ പഠിക്കുന്നതിനോടൊപ്പംസാങ്കേതികവിദ്യയിൽഅനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മറ്റ റിവുകളുംനേടണമെന്ന് എനിക്ക് മനസ്സിലായി അതിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ഒരു വിദ്യാർത്ഥിയായി മാറാൻ ഈ പ്രവർത്തനം എന്നെ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 12405 DEVINANDANA P
2 12407 ANJANA V S
3 12408 DEVIKA J
4 12430 PRAJEESH P B
5 12432 NASRIYA THESNI
6 12435 AVANTHIKA SHAJI
7 12451 ANJANA C S
8 12452 ARYAN S K
9 12471 ALAKANANDA A
10 12482 VASUDEV C S
11 12484 KRISHNAPRIYA K S
12 12488 ANUSREE P S
13 12491 SREEBALA M
14 12497 SANJAY RATHEESH
15 12499 ARJUN KRISHNAN K P
16 12504 ADITHYA SANKAR C S
17 12505 ASWATHY RAJESH
18 12524 MIDHUN MADHU
19 12527 ABHINAV B
20 12530 ARAVIND K B
21 12540 AVANTHIKA SHABU
22 12542 Gourishankar S
23 12557 GOWRI N JOSHI
24 12559 AMAN AFTHAB.P S
25 12572 ARCHANA ANILKUMAR
26 12594 RUTHUNANDA K R
27 12604 SHEJILA MANSOOR
28 12612 SUSHAMA DAS
29 12613 AVANI SUDHI
30 12624 Jinson Francis
31 12632 ROHITH M J
32 12633 NIRANJAN. A. J
33 12636 KRISHNAPRIYA K B
34 12639 VISHNU.B
35 12640 ARCHA M S
36 12642 ADITHYAN V S
37 12649 VIJAYALAKSHMI V
38 12670 GOWRISANKAR K S
39 12672 ANAMIKA SUBHASH
40 12694 FEROSE ANAS
41 13007 ANJITHA SURESH
42 13083 ARCHANA BIJU
43 13238 RAJALAKSHMI A R