എല്ലാ വർഷവും ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരിക്കാറുണ്ട് .പരിസ്ഥിതി ദിനം മുതൽ തുടങ്ങി ചന്ദ്ര ദിനം ,ഭക്ഷ്യ ദിനം ,ഓസോൺ ദിനം തുടങ്ങിയവയും ,ശാസ്ത്ര മേളകൾ ,പരീക്ഷണങ്ങൾ ,ശാസ്ത്ര ദിനം എന്നിവയെല്ലാം സയൻസ് ക്ലബ്ബിന്റെ കീഴിൽ നടക്കുന്നു .
CHANDRA DHINAM