ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2023-2024 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം

  • പ്രസംഗമത്സരം
  • പരിസ്ഥിതി ദിന ക്വിസ്
  • പോസ്റ്റർ രചന (മലയാളം, അറബിക് ), പ്രദർശനം
  • തുണിസഞ്ചി വിതരണം
  • വിത്ത്‌ എ ഫ്രണ്ട്

ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം

റേഡിയോ കൂടല്ലൂർ

സർഗ്ഗ വേള

വായന വാരാചരണം

  • ടോട്ടോ ചാൻ സിൻട്രം
  • പുസ്‌തക പ്രദർശനം - ബ്രദഴ്സ് ലൈബ്രറി പട്ടിത്തറ
  • എം. ടി യെ പരിചയപ്പെടാം
  • കൈയ്യക്ഷര മത്സരം
  • സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
  • പ്രസംഗ മത്സരം
  • വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
  • വായന ദിന ക്വിസ്

ആ യാത്രയിൽ - ട്രാവലോഗ്

നല്ല പാഠം - ക്ലാസ്സ്‌ ലൈബ്രറി

ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം

മൈലാഞ്ചി മത്സരം

ന്യൂസ്‌ ടാലെന്റ്റ് ക്വിസ്

ബഷീർ ദിനചാരണം

  • ബഷീർ കഥാപാത്രങ്ങളെ വരക്കൽ
  • ക്വിസ്

ജനസംഖ്യ ദിനചാരണം

  • പ്രസംഗ മത്സരം
  • പോസ്റ്റർ നിർമ്മാണ മത്സരം

ചാന്ദ്രദിനം

  • ഡിജിറ്റൽ ക്വിസ്
  • ചാർട്ട് പ്രദർശനം
  • ഡോക്യൂമെന്ററി പ്രദർശനം

ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ

പ്രേംചന്ദ് ദിനാചരണം

  • പോസ്റ്റർ രചന
  • ഹിന്ദി assembly

സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം

സ്വാതന്ത്ര്യ ദിനാഘോഷം

  • പതാക നിർമ്മാണം

ഓണാഘോഷം

അധ്യാപക ദിനാചരണം