(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂൺ 26 - ലഹരിക്കെതിരെ
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന സ്കൂളിന്റെ ഒരു തനത് പ്രവർത്തനം നടത്തി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും നടത്തി. ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കുകയുണ്ടായി.