ബി ജെ ബി എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ജെ ബി എസ് കാലടി
വിലാസം
കാലടി

ബി. ജെ. ബി. എസ്. കാലടി
,
കാലടി പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0484 2461011
ഇമെയിൽbjbskalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്25429 (സമേതം)
യുഡൈസ് കോഡ്32080201004
വിക്കിഡാറ്റQ99509693
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി തോമസ്
പി.ടി.എ. പ്രസിഡണ്ട്വി ബി സിദിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പദ്മകുമാരി കെ. സി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം  ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിൽ കാലടി  ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂൾ, കാലടി (ബി. ജെ. ബി. എസ്. കാലടി)

ചരിത്രം

1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു.   സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആർ ശാരദാമ്മ
  2. എം സുജാദേവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ.
  • കാലടി - മലയാറ്റൂർ റോഡിൽ ഉദയ ജംഗ്ഷന് കിഴക്കായി ആശ്രമം റോഡിൽ 500 മീറ്റർ മാറി ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=ബി_ജെ_ബി_എസ്_കാലടി&oldid=2531772" എന്ന താളിൽനിന്ന് ശേഖരിച്ചത്