ഉള്ളടക്കത്തിലേക്ക് പോവുക

നമ്പ്രത്തുകര യു. പി സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനും സര്‍ഗസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം സ്കൂളില്‍ നല്ല നിലയില്‍ നടക്കുന്നു. കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിനായി വായനയുടെ വസന്തം എന്ന പരിപാടിയും സാഹിത്യകാരന്മാരുമായി നേരില്‍ സംവദിക്കുന്നതിനായി അക്ഷരയാത്ര എന്ന പരിപാടിയും ഈ വേിയുടെ ആഭിമുഖ്യത്തില്‍ നടത്താറുണ്ട്. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില് സ്കൂള്‍ റേഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്.