ജി എൽ പി എസ്സ് പെരുമ്പട്ട

16:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ജി എൽ പി എസ്സ് പെരുമ്പട്ട
വിലാസം
കെപി അബ്‍ദ‍ുള്ള സാഹിബ് സ്‍മാരക ഗവ. എൽപി സ്‍ക‍ൂൾ

പെരുമ്പട്ട, പെരുമ്പട്ട. പി. ഒ
,
671313
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04672253976
ഇമെയിൽperumbattaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA JAYADEVAN
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന കെപി അബ്ദ‍ുള്ള സാഹിബ് സ്‍മാരക ഗവ . എൽ. പി. സ്കൂൾ, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്. ഗ്രാമപഞ്ചായത്തിലെ 17-ാം വാര്ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. പി. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

ഹൈടെക് സ്‍ക‍ൂളിൻറെ ഭാഗമായി കമ്പ്യൂട്ടർ പഠനം നടക്ക‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ശ്രീ. ശിബിലി മാസ്റ്റർ 2. ശ്രീമതി. മറിയാമ്മ ടീച്ചർ 3. ശ്രീ. ഗോപാലക്രിഷ്ണന് മാസ്റ്റർ 4. ശ്രീ. മോഹനൻ‌ മാസ്റ്റർ,5 ശോഭന ടീച്ചർ ,6 സൽമത്ത് ടീച്ചർ 7. NALINI KV 8 VASANTHA NP

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.............. ...................... ......................................... ..............
....

ചിത്രശാല

വഴികാട്ടി

  • സ്ഥാനം* പെരുംപ‍ട്ട ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു സമീപം

സ്ഥിതിചെയ്യുന്നു. {

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_പെരുമ്പട്ട&oldid=2525964" എന്ന താളിൽനിന്ന് ശേഖരിച്ചത്