ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 12008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12008 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജയ വി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 04-03-2024 | Sreejayavk |
ഈ വർഷത്തിൽ 40 കുട്ടികൾ അടങ്ങുന്ന ബാച്ചാണ് ഉള്ളത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
|---|---|---|
| 1 | മുബഷിറ കെ എം | |
| 2 | ശ്രീവർണി | |
| 3 | ആയിഷത് ഫാമിദ | |
| 4 | ഫാത്തിമത് അഫ്രീന ഷെറിൻ | |
| 5 | ശ്രേയ എം | |
| 6 | സ്വരാഗ് ബി | |
| 7 | ആരോമൽ എൻ | |
| 8 | കാശിനാഥ് പി | |
| 9 | ആയിഷത്ത് ഷാദിയ | |
| 10 | അമൃത് ടി | |
| 11 | ഘനശ്യാം കെ | |
| 12 | ശ്യാം പ്രസാദ് ബി | |
| 13 | സൈനബത്ത് സന എം | |
| 14 | മുഫീദ കെ എം | |
| 15 | മുഹമ്മദ് ഇർഫാൻ എംഎം | |
| 16 | ഹനാൻ ഇബ്രാഹിം | |
| 17 | ഫാത്തിമത്ത് ശബാന | |
| 18 | അനന്യ ജെ | |
| 19 | ഹർഷിത് കെ | |
| 20 | ആദികൃഷ്ണ | |
| 21 | ആയിഷ മഫ്‍ല | |
| 22 | ഫാത്തിമത്ത് റഫ എം കെ | |
| 23 | ഫാത്തിമത്ത് ഷിബില | |
| 24 | ആയിഷത്ത് ഷിഫാന | |
| 25 | ആയ്ഷത്ത് റിൻസ | |
| 26 | അയ്സത്ത് ഷിമ എ എം | |
| 27 | ആയിഷത്ത് നാഹില ടി എം | |
| 28 | കെ കെ ഷർമീന | |
| 29 | സ്നേഹ വി | |
| 30 | ആദില | |
| 31 | ഫാത്തിമ | |
| 32 | വിഷ്ണുദേവ് എ | |
| 33 | ഫാത്തിമത്ത് റഫീന | |
| 34 | ആകാശ് എം | |
| 35 | ആയിഷത്ത് ഷമീമ എസ് കെ | |
| 36 | സഫിയ കെ | |
| 37 | സിദ്ധാർത്ഥ് ശശിധരൻ | |
| 38 | അനാമിക അശോകൻ | |
| 39 | വി സൂര്യദേവ് | |
| 40 | അക്ഷര കെ | |
| 41 | അർജുൻ പ്രവീൺ |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)
മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു