A. L. P. S. Prabhakaravilasam
{prettyurl| A.U.P.S. MAKKANCHERI }}
A. L. P. S. Prabhakaravilasam | |
---|---|
വിലാസം | |
കണ്ണങ്കര | |
സ്ഥാപിതം | 28 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[കോഴിക്കോട്
|
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 17448 |
[[Category:കോഴിക്കോട്
-
കുറിപ്പ്1
-
കുറിപ്പ്2
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
കോഴിക്കോട് ജില്ലയില്‍ ചേളന്നൂരിനടുത്ത് ഒളോപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയരുകയാണെങ്കില്‍ തന്റെ പ്രദേശത്തിന്റെ വികസനം സാധ്യമാകും എന്ന മനയില്‍ ചന്തുക്കുട്ടി മാസ്റ്ററുടെ തിരിച്ചറിവിലാണ് 1950 ആഗസ്ത് മാസം ഇരുപത്തിയൊന്നാം തീയതി ഞങ്ങളുടെ വിദ്യാലയം പിറവിയെടുത്തത്. തന്റെ സൈനിക ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അതിനായി സ്ഥാപിച്ച വിദ്യാലയത്തിനു അദ്ദേഹം തന്റെ മൂത്തമകന്റെ പേരോട് കൂടി പ്രഭാകരവിലാസം എലിമെന്ററി സ്കൂള്‍ എന്ന് നാമകരണം ചെയ്തു .ആദ്യവര്‍ഷം 52 കുട്ടികളും കോരയില്‍ ചന്തുമാസ്റ്റര്‍, രാമന്‍കുട്ടി മാസ്റ്റര്‍ എന്നീ രണ്ടു അധ്യാപകരും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് .അന്നത്തെ ചേവായൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ.മോസിന്‍ ആയിരുന്നു വിദ്യാലയത്തിനു പ്രവര്‍ത്തനാനുമതി നല്‍കിയത് . തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാലയത്തിലെ കുട്ടികളുടെ വര്‍ധനവ് കണക്കിലെടുത്ത് 1952 മേയ് മാസം മുപ്പതാം തീയതിയിലെ ഉത്തരവ് നമ്പര്‍ 188 പ്രകാരം അഞ്ചാം ക്ലാസ് വരെ പ്രവര്‍ത്തനാനുമതി ലഭിച്ചു . ആ ഉത്തരവ് പ്രകാരം ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന് അക്ഷരവെളിച്ചമായി നിലകൊള്ളുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
രൂപശ്രീ.വി കവിത .സി രോഷിത് .പി.പി ബിജേഷ്.വി.ബാലന്‍ ആര്‍.പി.അഷ്‌റഫ്
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
കാര്‍ഷിക ക്ലബ്
വിദ്യാരംഗം
വഴികാട്ടി
{{#multimaps:11.2677236,75.7987818|width=800px|zoom=12}}