പി.കെ.ടി.ബി.എം.യു..പി.എസ്. കൂട്ടായി വാടിക്കൽ/ചരിത്രം

22:09, 13 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.കെ.ടി.ബി.എം.യു..പി,എസ്.കൂട്ടായി വാടിക്കൽ/ചരിത്രം എന്ന താൾ പി.കെ.ടി.ബി.എം.യു..പി.എസ്. കൂട്ടായി വാടിക്കൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരൂർ താലൂക്കിലെ മംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1979 ൽ സി.എം. ടി. അബ്ദുറഹ്മാന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു.

മുഹമ്മദ് റ്റി.എം., മുഹമ്മദ്  അബ്ദുറഹ്മാൻ . എ , കല്യാണി എ.കെ. എന്നിവ രായിരുന്നു ആദ്യ കാല അദ്ധ്യാപകർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം