പി.കെ.ടി.ബി.എം.യു..പി,എസ്.കൂട്ടായി വാടിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിരൂർ താലൂക്കിലെ മംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1979 ൽ സി.എം. ടി. അബ്ദുറഹ്മാന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു.

മുഹമ്മദ് റ്റി.എം., മുഹമ്മദ്  അബ്ദുറഹ്മാൻ . എ , കല്യാണി എ.കെ. എന്നിവ രായിരുന്നു ആദ്യ കാല അദ്ധ്യാപകർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം