ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് കറുകമാട്
വിലാസം
കറുകമാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201724226





ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്..
         ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ

മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കറുകമാട്&oldid=212996" എന്ന താളിൽനിന്ന് ശേഖരിച്ചത്