എ എൽ പി എസ് തലയാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് തലയാട് | |
|---|---|
| പ്രമാണം:47523A.jpg | |
| വിലാസം | |
തലയാട് തലയാട് പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 1 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0496 2271200 |
| ഇമെയിൽ | alpsthalayad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47523 (സമേതം) |
| യുഡൈസ് കോഡ് | 32040101201 |
| വിക്കിഡാറ്റ | Q64552415 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 120 |
| പെൺകുട്ടികൾ | 102 |
| ആകെ വിദ്യാർത്ഥികൾ | 222 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | സോഷാമ്മ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ധീൻ പനത്തോട്ടത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു ഗംഗാദരൻ |
| അവസാനം തിരുത്തിയത് | |
| 01-03-2024 | Anupamarajesh |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചുറ്റും തലയുയർത്തി നിൽക്കുന്ന മാമലകൾക് നടുവിലായി മലയോര മേഖലയിലെ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ തലയാടിന്റെ ഹ്രദയ ഭാഗത്ത് ആറു പതിറ്റാണ്ടിന്റെ മികവുമായി ഉയർന്ന് നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് തലയാട് ALP School
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രാധാനദ്ധ്യാപിക :ശ്രീമതി ശോശാമ്മ തോമസ്
ഡെന്നീസ് എൻ.സി
മുഹമ്മദ് റാഫി
സിസ്റ്റർ അൽഫോൻസ
അനു
ഹെലൻ
ഷിജോ ജോൺ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.5025122,75.8903337,21|width=800px|zoom=12}}
