എ.എൽ.പി.എസ്. ചേന്ദമംഗലം/സൗകര്യങ്ങൾ
ദൃശ്യരൂപം
സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ പേജിലിലുള്ളത്
ഉള്ളടക്കം 1.കെട്ടിടം 2.ഹൈടെക് ക്ലാസ്സ്മുറികൾ 3.കളിസ്ഥലം 4.ശുദ്ധമായ കുടിവെള്ള സൗകര്യം 5.ലൈബ്രറി
1.കെട്ടിടങ്ങൾ
നഗരങ്ങളിലെ ഒട്ടും തിരക്കുകളിലാത്ത ഗ്രാമവിശുദ്ധി നിറഞ്ഞ പ്രകൃതിയോട് ചേർന്ന് കിടക്കുന്ന കുട്ടികൾക്ക് ഇഷ്ടപെടുന്ന വിദ്യാലയഅന്തരീക്ഷം.