ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്

Schoolwiki സംരംഭത്തിൽ നിന്ന്

കടുപ്പിച്ച എഴുത്ത്

ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്
വിലാസം
കുഴിമാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Admin32063




ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തില്‍ കുഴിമാവ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാല്‍ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയില്‍ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.1966 ല് യു.പി. സ്കൂള്‍ സ്ഥാപിതമായി.കോരുത്തോടു പഞ്ചായത്തിലെ ഏക ഗവ.സ്കൂള്‍ ആയിരുന്നു.1980 ല് ഹൈസ്കൂള് സ്ഥാപിതമായി.തുടക്കത്തില് ഏകദേശഠ900 കുട്ടികള് പഠിച്ചിരുന്നു.കോരുത്തോടു പഞ്ചായത്തിള്‍ മറ്റൊരു സ്കൂള്‍ സ്ഥാപിതമായപ്പോള്‍ സ്കൂളിലെ കുട്ടികള്‍ ഗണ്യമായി കുറഞ്ഞു.ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങള്‍ 1 ഏക്കര്‍ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളില്‍ നിന്നം 5 ഫര്‍ലോംഗ് ദൂരെയുള്ള 3 ഏക്കര്‍ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങള്‍ 1 ഏക്കര്‍ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളില്‍ നിന്നം 5 ഫര്‍ലോംഗ് ദൂരെയുള്ള 3 ഏക്കര്‍ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകള്‍ രൂപീകരിക്കുകയും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1980 -ജോണ്‍ മാത്യു
  • 1983-ജോസഫ് മാത്യു
  • 1983-84-ലീല.റ്റി.കെ
  • 1986-1987-കെ.പി.ചാക്കൊ
  • 1989-1990-മാത്യു
  • 1993-1994-മറിയക്കുട്ടി
  • 1996-1997-ജോസഫ് മാത്യു
  • 2005-മേരി അഗസ്റ്റിന്‍
  • 2006-ഓമന.പി.കെ
  • 2007-പി.കെ.തങ്കപ്പന്‍
  • 2008-തോമസ് മാത്യു

2009-PRASANNAN K P 2010-VIJAYAMMA V K 2011-SHAJITHA S 2012-USHAKUMARI K 2013-JAYARAJ T 2014-SALLY THOMAS TILL DATE

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി



<googlemap version="0.9" lat="9.50062" lon="76.89786" zoom="16" width="350" height="350" controls="small"> 9.500493, 76.897473 GHS KUZHIMAVU </googlemap>