സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SPLPS VANDANPATHAL (സംവാദം | സംഭാവനകൾ)

ഫലകം:'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ
SPLPS VANDANPATHAL
സെന്റ് പോൾസ് എൽപിഎസ് വണ്ടംപതാൽ
വിലാസം
വണ്ടൻപതാൽ

ആർ.പി.സി. പി.ഒ പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഇമെയിൽsplpsvandanpathal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32338 (സമേതം)
യുഡൈസ് കോഡ്32100400912
വിക്കിഡാറ്റQ87659516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനു റെജി
പി.ടി.എ. പ്രസിഡണ്ട്ഷാബു. റ്റി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ റെ നിഷ്
അവസാനം തിരുത്തിയത്
22-02-2024SPLPS VANDANPATHAL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.

ചരിത്രം

 കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വണ്ടൻ പതാൽ  എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് 1983 ൽ ആരംഭിച്ച സെന്റ് പോൾ എൽപിഎസ് എന്ന വിദ്യാലയം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ കൂലിപ്പണിക്കാരായ കർഷകരും ചേർന്ന് നിർമ്മിച്ച താൽക്കാലിക ഷെഡിലായിരുന്നു തുടക്കത്തിൽ പഠനം നടന്നു വന്നിരുന്നത്. പിന്നീടാണ് വൈദികരുടെയും പ്രിയപ്പെട്ട നാട്ടുകാരുടെയും ശ്രമഫലമായി  പണികഴിപ്പിച്ചത്. ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ  പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ ഒരു ഓഫീസ് ഒരു പാചക പുര

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ട് . കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി പച്ചക്കറി തോട്ടം നല്ല രീതിയിൽ നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ -- മീനു റെജി, അനിറ്റ മാത്യു---എന്നിവരുടെ മേൽനേട്ടത്തിൽ -10- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ - മീനു റെജി,ആഷ്‌ലി എൽസ ജോസഫ്, എന്നിവരുടെ മേൽനേട്ടത്തിൽ -10- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വർക്ക്എ ക്സ്പീരിയൻസ് ക്ലബ്

അധ്യാപകരായ മീനു റെജി, ബിജിലി റോസ് തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ പത്തു കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ജീവനക്കാർ

അധ്യാപകർ

  1. ആഷ്‌ലി എൽസ ജോസഫ്
  2. ബിജിലി റോസ് തോമസ്
  3. അനീറ്റ മാത്യു

അനധ്യാപകർ

  1. NIL

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ. Joseph Sartho , Sri. M V Varkey
  • 2011-13 ->ശ്രീ.Joseph Sartho
  • 2009-11 ->ശ്രീ.Joseph Sartho

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. Aleena Joseph MBBS
  2. Dr. Surya Sathyan MBBS

വഴികാട്ടി