തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14544 (സംവാദം | സംഭാവനകൾ)

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ
വിലാസം
കടവത്തൂർ

തെണ്ടപ്പറമ്പ .എൽ.പി സ്കൂൾ
,
670676
വിവരങ്ങൾ
ഫോൺ9847646509
കോഡുകൾ
സ്കൂൾ കോഡ്14544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി .എം .നൗഫൽ
അവസാനം തിരുത്തിയത്
20-02-202414544


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കടവത്തൂരിൻ്റെ കിഴക്കൻ മേഖലയിലെ തെണ്ടപ്പറമ്പ് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ്.

1885 ൽ കുടി പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.

പക്രൻ കുട്ടി സീതിയായിരുന്നു സ്ഥാപകൻ. ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ്സ് മുറികളിലായിരുന്നു പഠനം. ഏഴ് ക്ലാസ്സ് മുറികളുണ്ടായിരുന്നു .ഓടും ഓലയും കൊണ്ടായിരുന്നു മേൽക്കൂര പണിതത്. അക്കാലത്ത് ധാരാളം പെൺകുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നു പഠിക്കുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരാനും സഹായകമായിട്ടുണ്ട്.

1999ൽ പഴയ കെട്ടിടങ്ങളെല്ലാം മാറ്റി, ഇന്നത്തെ രീതിയിലുള്ള കെട്ടിടങ്ങൾ പണിതത്.

കലാ -സാമൂഹ്യ രംഗത്തും ഈ വിദ്യാലയം മികച്ച സംഭാവന നൽകിയിട്ടുണ്ട് .-വിദ്യാഭ്യാസം - വ്യവസായം -ആരോഗ്യം -കൃഷി മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ധാരാളം ശിഷ്യഗണങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൻ്റെ 125-ാം വാർഷികം ആഘോഷിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിദ്യാലയത്തിന് 136. വർഷം പൂർത്തിയായി .

ഭൗതികസൗകര്യങ്ങൾ 5 .ക്ലാസ്സ് മുറി ( കോൺക്രീറ്റ് കെട്ടിടം )

വൈദ്യുതി കരിച്ചിട്ടുണ്ട്

ഇൻറർ നെറ്റ് സൗകര്യം

ഡിജിറ്റൽ ക്ലാസ്സ് റൂം ( ഫണ്ട് അനുുവദിച്ചത് .എം.എൽ ,എ മാരുടെ വികസന ഫണ്ട്.കൃഷിി മന്ത്രി.കെ .പി .മോഹനൻ ,

രാജ്യസഭാ മെമ്പർ പി.വി അബ്ദു്ദുൾ വഹാബ് )

ലൈബ്രറി

പ്രി പ്രൈമറി കുട്ടികൾക്കുള്ള സൗകര്യങ്ങൾ

കളിക്കാൻ സൗകര്യമുള്ള സ്കൂൾ മുറ്റം

3 ടോയ് ലെറ്റ്

കൃഷി ചെയ്യാനുള്ള സ്ഥലം

കിണർ ( മോട്ടോർ സ്ഥാപിച്ചു .പ്ലബ്ബിങ്ങ് ചെയ്തിട്ടുണ്ട്) )


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1885 ൽ സ്ഥാപിച്ചു .

ഇപ്പോഴത്തെ മാനേജർ

ഡോ.അഫ്സൽ.എൻ.കെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി.

{{#multimaps:11.741254578782065, 75.61850962570941 | width=800px | zoom=17}}