എം. എൽ. പി. എസ്. പാറളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=അമ്മാടം |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=22240 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64091700 |യുഡൈസ് കോഡ്=32070401201 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1948 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=അമ്മാടം |പിൻ കോഡ്=680563 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=paralamschool@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചേർപ്പ് |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=10 |ലോകസഭാമണ്ഡലം=തൃശ്ശൂർ |നിയമസഭാമണ്ഡലം=നാട്ടിക |താലൂക്ക്=തൃശ്ശൂർ |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=19 |പെൺകുട്ടികളുടെ എണ്ണം 1-10=17 |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ലക്ഷ്‌മി ബാലചന്ദ്രൻ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ഹരിത ഗിരീഷ് |എം.പി.ടി.എ. പ്രസിഡണ്ട്=സോണി രാജേഷ് |സ്കൂൾ ചിത്രം=22240 SchoolPhoto.png |size=350px |caption= |ലോഗോ=
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.
ചരിത്രം
1948 - ൽ സ്വാതദ്ര്യത്തിന്റെ അമൃത് പെയ്തിറങ്ങിയ തിരുമുറ്റത്ത് മഹാത്മാജിയുടെ നാമദേയത്തിൽ പിറന്നു വീണതാണ് മഹാത്മാ ലോവർ പ്രൈമറി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
4 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 4 ക്ലാസ്സ് മുറികളുണ്ട്.
എൽ കെ ജി, യു കെ ജി ക്ലാസ്സ് മുറികളുണ്ട്.
ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ.
ഗ്യാസ് അടുപ്പ് ഉൾകൊള്ളുന്ന അടുക്കള.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്വിസ് പ്രോഗ്രാ൦സ്
ഹലോ ഇംഗ്ലീഷ്
ക്ലബ് പ്രവർത്തനങ്ങൾ
കലാകായിക പ്രവ൪ത്തിപരിചയ പരിശീലനങ്ങൾ
ആഘോഷങ്ങളും ദിനാചരണങ്ങളു൦
പ്രവേശനോത്സവ൦ മുതൽ ഓരോ മാസത്തെയും പ്രധാന ദിനങ്ങൾ നടത്തിപ്പോരുന്നു.
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ് പോസ്റ്റർ, ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.
മുൻ സാരഥികൾ
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്
Sri.Radhakrishna kaimal
sri.appukutta kaimal
Sri.govindhankutty
sri.Paul
Sreemathi.Santha
Sree.Joseph
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.459622,76.194491 |zoom=18}}