എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അംഗീകാരങ്ങൾ/ACHIEVEMENTS 25|2025-26 ലെ നേട്ടങ്ങൾ] |
|---|
നേട്ടങ്ങൾ
33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.