LK Main Home
LK Portal
LK Help
ഡിജിറ്റൽ മാഗസിൻ 2019
2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർ സുനിർമ ടീച്ചർ ജൂൺ 19-ാം തിയ്യതി ഉദ്ഘാടനം ചെയ്തു.40 കുട്ടികൾ ഇതിൽ അംഗങ്ങളായി ഉണ്ട്. എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ സി.ഷീബ സി.കെ. , സി.നാൻസി സി.വി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
| 22049-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 22049 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | തൃശ്ശൂർ |
|---|
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
|---|
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
|---|
| ലീഡർ | ആൻസ്ലിൻ കെ എസ് |
|---|
| ഡെപ്യൂട്ടി ലീഡർ | ഹെൽനമോൾ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നാൻസി സി വി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിജ എം എസ് |
|---|
|
| 07-03-2026 | Stclares |
|---|