ജി. എൽ. പി. എസ്. ഇടക്കിടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
== ചരിത്രം ==അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്ന ഇടയ്ക്കിട നിവാസികൾക്ക് ആശ്വാസമായി 1937 [1113 ആണ്ടിലാണ് ]വിദ്യാലയം ആരംഭിച്ചത് നിവാസികൾക്കുള്ള അറിവിലേക്ക് നയിക്കുന്നതിനായി ബഹുമാന്യയായ ശ്രീ പാലക്കുന്നിൽ രാമൻ അവർകൾ വിദ്യോദയം വായനശാല ആരംഭിക്കുകയും തുടർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കരീപ്ര ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കിടം എന്ന ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 130 കുട്ടികൾ വർഷ വർഷം കടന്നുപോകുന്നു 1997 മുതൽ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾ ഇവിടെ തന്നെയാണ് പഠനം പൂർത്തിയാക്കുന്നത് കരിപ്പ ഗ്രാമപഞ്ചായത്തിന്റെയും പീറ്റയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയത്തിൽ അധ്യായം നടത്തിയവർ സമൂഹത്തിന്റെ വിവിധതരകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ജി. എൽ. പി. എസ്. ഇടക്കിടം | |
---|---|
വിലാസം | |
ഇടയ്ക്കിടം ഇടയ്ക്കിടം , ഇടയ്ക്കിടം പി.ഒ. , 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0474 2484849 |
ഇമെയിൽ | glpsedkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39303 (സമേതം) |
യുഡൈസ് കോഡ് | 32131200308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ വി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് മോഹനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ എസ് |
അവസാനം തിരുത്തിയത് | |
12-02-2024 | 39303 |
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 4 എണ്ണം
ഓഫീസ്. 1
കംപ്യൂട്ടർലാബ്
സ്മാർട്ട് ക്ലാസ്സ്‌റൂം ,പ്രീ പ്രൈമറി ക്ലാസ് റൂം ,പാചകപ്പുര ,കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ആഡിറ്റോറിയം ,ശുചിമുറി ,ആകർഷകമായ സ്കൂൾ കവാടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.966208442414121, 76.73154137322734 |zoom=18}}