എ.എൽ.പി.എസ് മുണ്ടപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മുണ്ടപ്പാടം | |
---|---|
വിലാസം | |
മുണ്ടപ്പാടം എ എ ൽ പി എ സ് മുണ്ടപ്പാടം , കുറുമ്പലങ്ങോട് പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 03 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | alpsmundappadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48428 (സമേതം) |
യുഡൈസ് കോഡ് | 32050400413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 73 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പിജി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റുബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാറേക്കാട്ടിൽ നാരായണ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. 1956-ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.
കൂടുതൽ വായനക്ക് ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥല സൗകര്യമുള്ളിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 8 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ കളിസ്ഥലവും ഉണ്ട്. നല്ല പാചകപ്പുരയും കുട്ടികൾക്ക് ആവശ്യമായ ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികൾക്ക് ഗതാഗത സൗകര്യത്തിനായി സ്കൂൾ വാൻ സംവിധാനവും ഉണ്ട്.
പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സാഹിത്യസമാജം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ഗണിത ക്ലബ്ബ്
- English Club
മാനേജ്‍മെന്റ്
മുൻ പ്രഥമ അധ്യാപകർ
ക്രമസംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കരുണാകരൻ | ||
2 | കെ.പി.ശങ്കരൻ | ||
3 | ടി.ആ.ർ.സുരേന്ദ്രൻ | ||
4 | എ.ഹെന്നമ്മ | ||
5 | പി.ആർ.കൃഷ്ണപിള്ള | ||
6 | കെ.എൻ സദാനന്ദൻ | ||
7 | കെ.എൻ.തങ്കപ്പൻ | ||
8 | കെ.എൻ.രാജപ്പൻ | ||
9 | എം.കെ.സരസമ്മ | ||
10 | പി.കുര്യൻ മാത്യു | ||
11 | ജോർജ്ജ് പോൾ |
ചിത്രശാല
വഴികാട്ടി
- നിലമ്പൂരിൽ നിന്ന് 8 കിലോമീറ്റർ ചുങ്കത്തറ
- ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ കൈപ്പിനി
- കൈപ്പിനിയിൽ നിന്ന് Walkable Distance മുണ്ടപ്പാടം
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48428
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ