വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ വിക്കി ക്ലബ്ബ്
സംസ്ഥാനതലത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കിക്കൊണ്ട് ആരംഭിച്ച സ്കൂൾ വിക്കി സംരംഭം കൈറ്റ് മിസ്ട്രസ്സുമാരുടെയും ഓരോ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് നടന്നുപോയിക്കൊണ്ടിരുന്നത്. മിസ്ട്രസ് ശ്രീദേവി ടീച്ചർ ഓരോ ബാച്ചിലെയും മലയാളം കമ്പ്യൂട്ടിംഗ് പ്രാവീണ്യം കൂടുതൽ നേടിയ കുട്ടികൾക്ക് സ്കൂൾ വിക്കി അപ്ഡേഷൻ പറഞ്ഞുകൊടുത്ത് അവരുടെ സഹായസഹകരണങ്ങളാൽ തിരുത്തലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യലും നടക്കുന്നു. കാര്യ ഗൗരവത്തോടെ തന്നെ ഓരോ വർഷത്തെയും സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യുന്നു.
2023 - 24 പ്രവർത്തനങ്ങൾ
ഈ വർഷം മുതൽ സ്കൂളിലെ 10 ടീച്ചേഴ്സിനെ അംഗങ്ങളാക്കി കൊണ്ടുള്ള ഒരു ക്ലബ്ബ് രൂപീകരണം 2024 ഫെബ്രുവരി 8 ന് സ്കൂളിൽ നടന്നു.
സ്കൂൾ വിക്കി ടീം അംഗങ്ങൾ
രക്ഷാധികാരി
ഹെഡ്മിസ്ട്രസ്സ് എം ആർ ബിന്ദു
മറ്റംഗങ്ങൾ
ശ്രീദേവി വി
രാധിക എ ആർ
രശ്മി ആർ പി
വിശാഖ്
ഫ്രാൻസിയ
രവീണ
ജയശ്രീ
സരിത
ദീപ്തി
ജിജി