ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43250 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


  • 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ ക്ലബ്ബുകൾ ,സംഘടനകൾ രാഷ്‌ടീയ പാർട്ടികൾ എന്നിവയുടെ സഹകരണത്തോടെ വിപുലമായി സംഘടിപ്പിച്ചു .പുതിയതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു .
  • ജൂൺ 5 ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി ഓഫീസറുമായി സംവദിക്കൽ, പച്ചക്കറി വിത്തുവിതരണം, വൃക്ഷതൈ നടീൽ, തൈ വിതരണം, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.