ജി യു പി എസ് നന്ദിപുലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നന്ദിപുലം, കൊടകര

തൃശ്ശൂർ ജില്ലയിലെ കൊടകര താലൂക്കിലെ വരന്തരപ്പിള്ളി പച്ജായത്തിലെ ഗ്രാമമാണ് നന്ദിപുലം

ദേശീയപാതയിലെ കൊടകരയിൽ അഞ്ജര കിലോമീററർ ഉള്ളിലേക്ക് നീങ്ങി സ്ഥിതി ചെയുന്ന ഗ്രാമമാണ് നന്ദിപുലം.കാർഷികഗ്രാമമാണ് നന്ദിപുലം.

കുറുമാലിപ്പുുഴയാണ് ഈ നാടി൯െറ പ്രധാനജലസോത്രസ്.