സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൽതുരുത്ത്

എൽതുരുത്ത്

തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ 45ാം വാർഡിൽ ഉൾപെടുതന്ന ഒരു മനോഹരമായ തുരുത്താണ് ഈ പ്രദേശം

• ഭൂമിശാസ്ത്രം

കൽകുരിശ്

വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു.

• പ്രധാന പൊതു സ്ഥാപനങ്ങൾ

സെന്റ് അലോഷ്യസ് കോളേജ്

,

സെന്റ് അലോഷ്യസ് ഹൈസ്കൂൾ

'പള്ളിയോടടൊപ്പം പള്ളിക്കൂടം' എന്ന ആശയം മുന്നോട്ടു വെച്ച വിശുദ്ധ ചാവറയച്ചൻ താൻ പോയ സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. എൽതുരുത്തിൽ ഇന്നു വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്നു. സെന്റ് അലോഷ്യസ് ബോർഡിങ്ങ്, പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭാസ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളേജ് വരെ ഈ തുരുത്തിൽ സ്ഥിതിചെയ്യുന്നു.

• ശ്രദ്ധേയരായ വ്യക്തികൾ

വിശുദ്ധ ചാവറയച്ചൻ

ചുറ്റുപാടും വെള്ളം നിറഞ്ഞു ഉയർന്ന് നിൽക്കുന്ന പ്രദേശമായതുകൊണ്ട് ഈ തുരുത്തിനെ വിശുദ്ധ ചാവറയച്ചൻ "ദൈവത്തിന്റെ തുരുത്ത്" എന്നു വിളിച്ചു. 'ഏൽ' എന്നത് ലത്തീൻ പദമാണ് അതിന്റെ അർത്ഥം ദൈവം എന്നാണ് അങ്ങനെ ഈ സ്ഥലത്തിന് എൽതുരുത്തു എന്ന പേര് വന്നു.

• ആരാധനാലയങ്ങൾ

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

• ചിത്രശാല