ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/എന്റെ ഗ്രാമം
കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയിലെ മധ്യഭാഗത്തുനിന്നും അൽപ്പം തെക്കുമാറി കാസർഗോഡ് പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്നത് .
പ്രധാന പൊതുസ്ഥലങ്ങൾ
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ
ജില്ലാ ആശുപത്റി
ഹോസ്ദുർഗ് കോട്ട
ക്ഷേത്രങ്ങൾ
ആനന്ദാശ്രമം
നിത്യാനന്ദ ആശ്രമം
റെയിൽവേ സ്റ്റേഷൻ
പോസ്റ്റ് ഓഫീസ്
മലയാളത്തിന്റെ പി കുഞ്ഞിരാമൻ നായർ കാൽപ്പാട് പതിപ്പിച്ച മണ്ണിൽ തന്നെയാണ് ദുർഗ്ഗയുടെ ചരിത്രം ഉറങ്ങുന്നത്....... കവിയുടെ കാൽപ്പാടുകൾ ധന്യമാക്കിയ പി സ്മാരക വായന ശാല ഗ്രന്ഥാലയം ദുർഗ്ഗയുടെ പടിവാതിൽക്കൽ തന്നെ നിലകൊള്ളുന്നു ... സകലക്ഷരമയി ദുർഗ്ഗ 1500 ൽ അധികം കുട്ടികൾക്കു അക്ഷരം വിളിച്ചോതിക്കൊടുക്കുന്ന പൊതുവിദ്യാലയം ആണ് ...
സാഹിത്യകാരന്മാരായ സന്തോഷ് ഏച്ചിക്കാനം ,സന്തോഷ് പനയാൽ എന്നിവർ മലയാളത്തിന്റെ മാധുര്യം കുട്ടികളിൽ പകർന്നുകൊടുത്തിട്ടുമുണ്ട് .....അനശ്വരമി ദുർഗ്ഗതൻ പ്രയാണം ......
പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് അതിമനോഹരമായി നൃത്ത ശിൽപം അവതാരികപ്പേട്ട്