ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം
ദൃശ്യരൂപം
എന്റെ ഗ്രാമം
ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങുന്ന, ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന ചെറുദേശമാണ് എന്റെ പള്ളം. വേമ്പനാട്ടുകായലും പാടശേഖപങ്ങളും പോറ്റിവളർത്തുന്ന എന്റെ നാട് സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നു. ഏതാണ്ട് 9 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തും ചുറ്റുപാടുമായും ഉണ്ട് എന്നതുതന്നെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയെ കുറിക്കുന്നു.