ഉപയോക്താവിന്റെ സംവാദം:18436

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyakbot (സംവാദം | സംഭാവനകൾ)

Latest comment: 10 ജനുവരി 2017 by New user message

നമസ്കാരം 18436 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 12:58, 10 ജനുവരി 2017 (IST)Reply[മറുപടി]


18436
പ്രമാണം:18436-1
വിലാസം
കോട്ട‌യ്‌ക്കൽ

കോട്ട‌യ്‌ക്കൽ പി.ഒ,
മലപ്പുറം
,
676503
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ= 04832744100
ഇമെയിൽglpskottakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്18436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-10-2020Adithyakbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


'ഒരു നൂറ്റാണ്ട് കാലമായി കോട്ട‌യ്‌ക്കൽ പ്രദേശത്തിനു വെളിച്ചവും വഴികാട്ടിയുമായി നിലകൊള്ളുന്ന ജി . എൽ. പി . സ്‌കൂൾ സർവതോൻമുഖമായ പുരോഗതിയുടെ പാതയിലാണ്. കോട്ട‌യ്‌ക്കലിലും പരിസര പ്രദേശങ്ങളിലുമുള്ള ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ആദ്യാക്ഷരം കുറിച്ച ഈ മഹൽസ്ഥാപനം അതിന്റെ യശസ്സിനു കോട്ടം തട്ടാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു. പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നതിക്കു ഈ സ്ഥാപനം പങ്കുവഹിച്ചു വരുന്നു. [[

പ്രമാണം:18436-3

]]

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18436&oldid=1034713" എന്ന താളിൽനിന്ന് ശേഖരിച്ചത്